ബാംഗ് ബാംഗിന്റെ പുതിയ ട്രെയിലര്‍

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ബാംഗ് ബാംഗിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ഹൃത്വിക് റോഷന്‍ നായകനായ ചിത്രത്തില്‍ കത്രീന കൈഫാണ് നായിക. ഹോളിവുഡ് ചിത്രം നൈറ്റ് ആന്‍ഡ് ഡേയുടെ ഔദ്യോഗിക റീമേക്കാണ് ബാംഗ് ബാംഗ്.

ചിത്രം ഒക്ടോബര്‍ രണ്ടിന് തീയറ്ററുകളിലെത്തും. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Top