ബസും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

വയനാട്: പയ്യമ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ പയ്യമ്പള്ളി സ്വദേശി ജോബിന്‍ (19) ആണ് മരിച്ചത്.

Top