കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണം. ഇപ്പോഴുള്ള എഡിജിപിയുടെ അന്വേഷണം എല്ലാ വിശദാംശങ്ങളും പുറത്തുകൊണ്ടുവരാന്‍ പര്യാപ്തമല്ല.
കൊച്ചി ബോട്ടപകടം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി


