ഗന്ദ്ര യാദവും ആംആദ്മി പാര്‍ട്ടിയുടെ സമാന്തരയോഗം വിളിച്ചു. ഏപ്രില്‍ 14 നാണ് യോഗം ചേരുക. ഇരുവരുടെയും ഭാവി പരിപാടികള്‍ യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. പാര്‍ട്ടിയുടെ മുന്‍ ആഭ്യന്തര ലോക്പാല്‍ അഡ്മിറല്‍ രാംദാസും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ആംആദ്മി പാര്‍ട്ടിയുടെ സമാന്തരയോഗം വിളിച്ചു


