ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാര്‍ സിന്‍ഹയെ പുതിയ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ സെക്രട്ടറി അജിത് സേത്ത് ജൂണ്‍ 13 ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
പ്രതീപ് കുമാര്‍ സിന്‍ഹ പുതിയ ക്യാബിനെറ്റ് സെക്രട്ടറി


