ബാഴ്‌സലോണ: പ്രതിരോധനിരക്കാരന്‍ ഡാനി ആല്‍വ്‌സ് ബാഴ്‌സലോണ വിടുന്നു. ഈ സീസണിനുശേഷം ക്ലബുമായുള്ള കരാര്‍ പുതുക്കില്ലെന്നു ആല്‍വ്‌സിന്റെ മാനേജര്‍ അറിയിച്ചു. ഏതു ക്ലബുമായിട്ടാണ് ഇനി കരാറിലെത്തുകയെന്ന് ആല്‍വ്‌സ് വ്യക്തമാക്കിയിട്ടില്ല.
ഒരു വര്‍ഷത്തെ താല്ക്കാലിക കരാര്‍ നല്കാമെന്നു ബാഴ്‌സലോണയുടെ വാഗ്ദാനം താരം നിരസിച്ചിരുന്നു.


