തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ എയ്ഡ്‌സ് രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ഒരു സന്നദ്ധ സംഘടന ശനിയാഴ്ചയാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതായാണ് പരാതി.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ എയ്ഡ്‌സ് രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി


