ന്യൂയോര്‍ക്ക്: തങ്ങളുടെ പേര് അനധികൃതമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുമായി, സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ് രംഗത്ത്. കമ്പനിയുടെ സേവനങ്ങളും പേരും അനധികൃതമായി ഉപയോഗിക്കുന്നു എന്നതാണ് പരാതി. കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതിയിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.ഒരു ഇന്ത്യന്‍ കമ്പനിക്കെതിരെയും പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പേരുദോഷം ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുമായി മൈക്രോസോഫ്റ്റ്


