പുരുഷ കബഡിയിലും ഇന്ത്യയ്ക്ക് സ്വര്‍ണം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. ഇന്ന് നടന്ന പുരുഷ കബഡിയിലും ഇന്ത്യ സ്വര്‍ണം നേടി. പുരുഷന്മാരുടെ മത്സരത്തില്‍ ഇറാനെതിരെ നാടകീയ ജയമാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്.

ആദ്യ പകുതിയില്‍ ഏറെ പിന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയില്‍ വലിയ തിരിച്ചുവരവാണ് നടത്തിയത്.

Top