പുതിയ അടവ്‌നയ രേഖക്ക് പൊളിറ്റ്ബ്യൂറോ രൂപം നല്‍കും

ന്യൂഡല്‍ഹി: പുതിയ അടവ് നയരേഖക്ക് രൂപം നല്‍കാന്‍ പൊളിറ്റ് ബ്യൂറോയെ കേന്ദ്രകമ്മിറ്റി ചുമതലപ്പെടുത്തിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

പി ബിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വളരാന്‍ പറ്റാത്തതിന്റെ കാരണങ്ങളാണ് പരിശോധിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Top