പി.സി ജോര്‍ജ് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ മന്ദിരത്തിലെ മന്ത്രിയുടെ മുറിയിലായിരുന്നു കൂടിക്കാഴ്ച. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ സംരക്ഷിക്കാന്‍ ഡിജിപി കെ.എസ്.ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്റെ തെളിവുകള്‍ ജോര്‍ജ് നല്‍കിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

Top