തിരുവനന്തപുരം: പി.സി ജോര്‍ജ്ജിന്റെ കാര്യത്തില്‍ വ്യാഴാഴ്ച തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാവരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ജോര്‍ജ്ജിനെ മാറ്റണമെന്ന ആവശ്യം കെ എം മാണിയുടെതാണെന്നും വിഷയത്തില്‍ അന്തിമ തീരുമനം എടുത്തിട്ടില്ലെന്നും ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പി.സി ജോര്‍ജ്ജിന്റെ കാര്യത്തില്‍ തീരുമാനം വ്യാഴാഴ്ച


