തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് ആരെയും പുറത്താക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. പാര്‍ട്ടിയില്‍ നിന്ന് ആരെയും പുറത്താക്കാന്‍ ആഗ്രഹിക്കുന്നില്ല. ജോര്‍ജിന്റെ വിമര്‍ശനങ്ങള്‍ ജനം കണ്ടു വിലയിരുത്തട്ടെയെന്നും മാണി പറഞ്ഞു. പാര്‍ട്ടി ആവശ്യം യുഡിഎഫ് അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും മാണി പറഞ്ഞു.
പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ല: കെ.എം മാണി


