കോട്ടയം: ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ തിരുത്തി കേരളാ കോണ്‍ഗ്രസ്. പി.സി ജോര്‍ജിനെതിരായ നടപടി പുനരാലോചിക്കുന്ന പ്രശ്‌നമില്ലെന്ന് കേരളാ കോണ്‍ഗ്രസ്. പുകഞ്ഞകൊള്ളി പുറത്ത് തന്നെ. ജോര്‍ജിന്റേത് മാപ്പര്‍ഹിക്കാത്ത തെറ്റെന്നും ജന. സെക്രട്ടറി ജോയ് ഏബ്രഹാം പറഞ്ഞു.
തെറ്റ് തിരുത്താന്‍ ജോര്‍ജിന് നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നുവെന്നും കേരളാ കോണ്‍ഗ്രസ് വ്യക്തമാക്കി.


