തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കെ.ബി ഗണേഷ് കുമാര്‍. പി.ഡബ്ല്യു.ഡി വകുപ്പിലെ അഴിമതിയെ കുറിച്ച് മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിരുന്നതായി ഗണേഷ് കുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് കത്തും കൊടുത്തിരുന്നു. പല കാര്യങ്ങളിലും മുഖ്യമന്ത്രിക്ക് ഓര്‍മക്കുറവാണ്. മുഖ്യമന്ത്രിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പിഡബ്ല്യുഡി വകുപ്പിലെ അഴിമതി മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിരുന്നതായി ഗണേഷ് കുമാര്‍


