പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടി നടപടി

കണ്ണൂര്‍: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ സിപിഎം നടപടി. കേസില്‍ പ്രതികളായ രണ്ടുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പി സാബു, പ്രമോദ് എന്നിവരെയാണ് പുറത്താക്കിയത്. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചന. ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുത്തു കൊണ്ടാണ് ഇത്തരത്തില്‍ ഒരു നടപടിയെന്നും സിപിഎം.

Top