തിരുവനന്തപുരം: തനിക്കെതിരേയുള്ള പിബി നടപടി തെറ്റിദ്ധാരണ മൂലമാണെന്നു വി.എസ്. അച്യുതാനന്ദന്‍. തന്റെ കാര്യത്തിലെ വസ്തുത ശരിയായി പിബി മനസിലാക്കിയിട്ടില്ല. എന്നാല്‍, പാര്‍ട്ടിയുടെ പരസ്യ ശാസനയെ താന്‍ പോസിറ്റീവായി കാണുന്നതായും വി.എസ് പറഞ്ഞു.
പിബി നടപടി തെറ്റിദ്ധാരണ മൂലമാണെന്നു വി.എസ്. അച്യുതാനന്ദന്‍


