കോട്ടയം: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് വ്യക്തമാക്കി. സിപിഎമ്മില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയുള്ള നിരവധി ആളുകളുണ്ട്. എന്നാല്‍ പിണറായി വിജയനും മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ആളാണെന്നും വൈക്കം വിശ്വന് കൂട്ടിച്ചേര്‍ത്തു.
പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ല: വൈക്കം വിശ്വന്


