തിരുവനന്തപുരം: പിഎസ്സി സെക്രട്ടറിയുടെ നിയമന വിഷയത്തില്‍ ഗവര്‍ണര്‍ വീണ്ടും വിശദീകരണം തേടി. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഗവര്‍ണര്‍ പി. സദാശിവം വ്യക്തമാക്കി. നിയുക്ത സെക്രട്ടറിയുടെ ആദ്യനിയമനം, സംവരണം എന്നിവയില്‍ വ്യക്തതയില്ലാത്തതിനാലാണ് കൂടുതല്‍ വിശദീകരണം നല്കാന് സര്‍ക്കാരിനോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചത്.
പിഎസ് സി സെക്രട്ടറിയുടെ നിയമനം: ഗവര്‍ണര്‍ വീണ്ടും വിശദീകരണം തേടി


