ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. പ്രധാന ഭേദഗതികള്‍ പാസാക്കിയെടുക്കാന്‍ ചേര്‍ന്ന ശീതകാല സമ്മേളനം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയാണ് ഇന്ന് പിരിയുന്നത്. മതപരിവര്‍ത്തന വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെ ബഹളമുയര്ത്തിരുന്നു. രാജ്യസഭ പ്രതിഷേധമുഖരിതമായതിനെത്തുടര്ന്ന് നാല് തവണ നിര്‍ത്തിവച്ചു.
പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും


