പായ്ക്കറ്റ് ഭക്ഷണങ്ങളും ഇനി ആമസോണ്‍ ഡോട് കോം വഴി

മുംബൈ: ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പന രംഗത്തെ പ്രമുഖ കമ്പനിയായ ആമസോണ്‍ പായ്ക്കറ്റിലെ ഭക്ഷണപദാര്‍ഥങ്ങളുടെ വില്‍പ്പന രംഗത്തേക്ക് കടക്കുന്നു. ഒക്‌ടോബര്‍ മധ്യത്തോടെ ആമസോണ്‍ ഡോട് കോം വഴി ഇനി ഉപഭോക്താക്കള്‍ക്ക് പായ്ക്ക് ചെയ്ത ഭക്ഷണപദാര്‍ഥങ്ങളും വാങ്ങാം. കൊക്ക കോള സീറോയുടെ ഓര്‍ഡറുകള്‍ കമ്പനി ഇപ്പോള്‍ തന്നെ സ്വീകരിച്ചു തുടങ്ങി.

Top