തിരുവനന്തപുരം: പാമോലിന്‍ കേസില്‍ ജിജി തോംസണ് തിരിച്ചടി. ജിജി തോംസണെതിരെ ഗൂഢാലോചന കുറ്റം ചുമത്തുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി. കുറ്റവിമുക്തനാക്കണമെന്ന ജിജി തോംസണിന്റെ ഹര്‍ജി കോടതി മാറ്റി വച്ചു. ഹര്‍ജി അടിയന്തിരമായി പരിഗണിക്കണ്ടേ സാഹചര്യമില്ലെന്ന് കോടതി നിരക്ഷിച്ചു. പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര അനുമതിയില്ലെന്ന വാദം കോടതി തള്ളി.
കോടതി വിധിയുടെ വിശദാശംങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കുമെന്ന് ജിജി തോംസണ്‍ പറഞ്ഞു.


