തിരുവനന്തപുരം: പാഠപുസ്‌ക അച്ചടി റീടെണ്ടര്‍ ചെയ്യാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മണിപ്പാലിലെ സ്വകാര്യ പ്രസ് നല്‍കിയ ടെന്‍ഡര്‍ അംഗീകരിക്കേണ്ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
സ്വകാര്യ പ്രസുകളില്‍ നിന്നു യോഗ്യതയുള്ള ഒരു ടെന്‍ഡര്‍ മാത്രം ലഭിച്ച സാഹചര്യത്തിലാണു പുതിയ തീരുമാനം.


