പുസ്തകങ്ങള്‍ സ്വകാര്യ പ്രസുകള്‍ക്ക് നല്‍കുന്നതിന് പിന്നില്‍ വന്‍ അഴിമതി: സി.ദിവാകരന്‍

തിരുവനന്തപുരം: പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസുകള്‍ക്ക് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സി.ദിവാകരന്‍. പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ സ്വകാര്യ പ്രസുകള്‍ക്ക് നല്‍കുന്നതിന് പിന്നില്‍ വന്‍ അഴിമതിയാണ് ഒളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top