പശ്ചിമ ബമഗാള്‍ സെക്രട്ടറിയേറ്റില്‍ തീപ്പിടിത്തം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റിലെ സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യാലയങ്ങള്‍ അടങ്ങുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. കെട്ടിടത്തിന്റെ എട്ടാം നിലയിലാണ് തീപടര്‍ന്നുപിടിച്ചത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 20 അഗ്‌നിശമനസേനാ വാഹനങ്ങള്‍ എത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ ആളപായമൊന്നു റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top