പഞ്ചായത്ത് വാര്‍ഡ് വിഭജനം: ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന്‌ കാനം രാജേന്ദ്രന്‍

ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷനെ സര്‍ക്കാര്‍ വകുപ്പായി അധഃപതിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ താല്‍പര്യപ്രകാരം വാര്‍ഡുവിഭജനം നടത്തിയതിനുള്ള തിരിച്ചടിയാണ് വിധിയെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Top