നോബല്‍ പുരസ്‌കാര ജേതാവ്‌ ഭൗതീക ശാസ്ത്രജ്ഞന്‍ മാര്‍ട്ടിന്‍ ലെവിസ് അന്തരിച്ചു

കാലിഫോര്‍ണിയ: നോബല്‍ പുരസ്‌കാരജേതാവായ ഭൗതീക ശാസ്ത്രജ്ഞന്‍ മാര്‍ട്ടിന്‍ ലെവിസ് പേള്‍ (87) അന്തരിച്ചു. 1995 ലെ ഭൗതീക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം ഇദ്ദേഹം അമേരിക്കന്‍ ഭൗതീക ശാസ്ത്രജ്ഞന്‍ ഫെഡറിക്ക് റിനസുമായി പങ്കുവെച്ചു. ടാ ലെപ്‌റ്റോണ്‍ എന്ന അസ്ഥിരമായ കണത്തിന്റെ കണ്‌ടെത്തലിനാണ് മാര്‍ട്ടിന് നോബല്‍ സമ്മാനം ലഭിച്ചത്.

Top