കരുണ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വയനാട്: നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന്റെ കൈയിലുള്ളത് സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യൂ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.  1970ന് ശേഷം ഭൂമി സര്‍ക്കാരിന് നിക്ഷിപ്തമാണെന്നും 1970 ന് ശേഷമുള്ള എല്ലാ കൈമാറ്റ ഇടപാടുകളും അസാധുവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top