നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; മൂന്നു കിലോ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു കിലോയോളം സ്വര്‍ണം പിടികൂടി. രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

കുട്ടികളുടെ പമ്പരത്തിനുള്ളില്‍ 800 ഗ്രാം സ്വര്‍ണവും മിക്‌സി ജാറിനകത്ത് പാളിയുടെ രൂപത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന രണ്ടു കിലോ സ്വര്‍ണവുമാണ് കസ്റ്റംസ് പിടികൂടിയത്.

Top