നിലപാട് കടുപ്പിച്ച് ജര്‍മനി ; യൂറോസോണിന്‍ വിടാന്‍ ഗ്രീസിന് നിര്‍ദേശം

ആതന്‍സ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീസിന് ഇരട്ട പ്രഹരം നല്‍കി ജര്‍മനി. ഗ്രീസിനോട് താത്കാലികമായി യൂറോസോണ്‍ വിടാനാണ് ജര്‍മനി നിര്‍ദേശിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നടന്ന ഹിതപരിശോധന സര്‍ക്കാരിന് അനൂകൂലമായിരുന്നു. അതോടെ ഗ്രീസ് യൂറോസോണിന് പുറത്താകുമെന്ന് ഉറപ്പായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ജര്‍മനി നിലപാട് കടുപ്പിച്ചത്.

Top