നിരോധിത പുകയില ഉത്പന്നങ്ങള്‍ കൈവശം വെച്ച രണ്ടുപേരെ പൊലീസ് അറസറ്റ് ചെയ്തു

മലപ്പുറം: നിരോധിത പുകയില ഉത്പന്നങ്ങളുമായി കുറ്റിപ്പുറത്ത് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ഷാഹുല്‍ ഹമീദ്, ഉബൈദുള്ള എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് നിരവധി പായ്ക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു.

Top