നിയമസഭാ സമ്മേളനം പുനക്രമീകരിച്ചു; ഇനി 29-ന് ചേരും

തിരുവനന്തപുരം: നിയമസഭ സമ്മേളനം പുനക്രമീകരിക്കാന്‍ കാര്യോപദേശക സമിതി ശിപാര്‍ശ ചെയ്തു. ഇതേതുടര്‍ന്ന് സഭ ഇന്ന് പിരിഞ്ഞ് 29നd ചേരും. വോട്ടെണ്ണല്‍ ദിവസമായ 30ന് സഭ ചേരില്ല. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം പുന:ക്രമീകരിക്കാന്‍ കാര്യോപദേശക സമിതി ശുപാര്‍ശ ചെയ്തത്. സഭാ സമ്മേളനം പുനക്രമീകരിക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തപ്പോള്‍ ഭരണപക്ഷം പിന്തുണച്ചു.

Top