നിയമസഭയിലെ കയ്യാങ്കളി: നാല് നിയമസഭാ സാമാജികര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: നാല് യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ കോടതി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കോടതി നേരിട്ട് കേസെടുത്തത്. എം.എ വാഹിദ്, എ.ടി
ജോര്‍ജ്, ഡൊമിനിക് പ്രസന്റേഷന്‍, ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് തിരുവനന്തപുരം ജിഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തത്. ജമീലാ പ്രകാശം, കെ.കെ ലതിക എന്നിവരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Top