നികുതി വര്‍ധനവ്: സര്‍ക്കാരിന്റെ തീരുമാനം കെപിസിസി പരിശോധിക്കുമെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അധിക നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനം കെപിസിസി പരിശോധിക്കുമെന്ന്  പ്രസിഡന്റ് വി.എം സുധീരന്‍.  ഇക്കാര്യത്തില്‍ സര്‍ക്കാരിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.

നികുതി ബഹിഷ്‌ക്കരിക്കാനുള്ള സിപിഎം ആഹ്വാനം ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top