നികുതി വര്‍ധനവ്: നിയമസഭാസമ്മേളനം വിളിക്കില്ലെന്ന് ധനമന്ത്രി കെ.എം മാണി

കൊച്ചി: സംസ്ഥാനത്ത് നികുതി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാസമ്മേളനം വിളിക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി കെ.എം മാണി. സാമ്പത്തിക നിലയെക്കുറിച്ച് ധവളപത്രമിറക്കില്ലെന്നും ആവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top