നഴ്‌സുമാരുടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇളവ്: കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി

കൊച്ചി: നഴ്‌സുമാരുടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇളവ് നീട്ടി നല്‍കണമെന്ന കേരളത്തിന്റെ അപേക്ഷ കേന്ദ്രം തള്ളി. മൂന്ന് മാസം കൂടി നീട്ടി നല്‍കണമെന്നയിരുന്നു കേരളത്തിന്റെ ആവശ്യം. ഇളവ് ഇന്ന് രാത്രയോടെ അവസാനിക്കും.

Top