ന്യൂഡല്‍ഹി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗ്ഗീസ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയില്‍.
ഇന്റര്‍പോള്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി. ആരോപണത്തിന് പിന്നില്‍ ബിസിനസ് ശത്രുതയെന്നും ഉതുപ്പ് വര്‍ഗ്ഗീസ് ആരോപിച്ചു.


