നരേന്ദ്ര മോഡിക്കെതിരെ വിമർശനവുമായി ശിവസേന മുഖപത്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന. പ്രധാനമന്ത്രിയെന്ന നിലയിൽ ഡൽഹിയിലെ ജോലികളേക്കാൾ മോഡിയുടെ ശ്രദ്ധ മഹാരാഷ്ട്രയിലെ റാലികളിലാണ്. മഹാരാഷ്ട്രയ്ക്കുവേണ്ടി മോഡി ഒന്നും ചെയ്തിട്ടില്ലന്നും ശിവസേന മുഖപത്രമായ സാമ്‌നയിൽ മുഖപ്രസംഗം

Top