തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ ആശങ്ക വേണ്ടെന്ന് സാങ്കേതിക സമിതി. ഉപകരണങ്ങളെല്ലാം 27 ന് മുമ്പ് എത്തും. ചില മേഖലകളില്‍ പോരായ്മകളുണ്ടെങ്കിലും ഗെയിംസ് നിശ്ചയിച്ച തീയ്യതിയില്‍ തന്നെ നടക്കുമെന്നും സംഘാടക സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ ഗെയിംസ് നടത്തിപ്പില്‍ ആശങ്കയില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്


