ദേശീയ ഗെയിംസ്: തുഴച്ചിലില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം

ആലപ്പുഴ: ദേശീയ ഗെയിംസ് തുഴച്ചിലില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. ഡബിള്‍സ് സ്‌കള്ളില്‍ ഡിറ്റിമോള്‍-താരാ സഖ്യമാണ് സ്വര്‍ണം തുഴഞ്ഞെടുത്തത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം പത്തായി. സിംഗിള്‍സ് സ്‌കള്ളിലെ സ്വര്‍ണമുള്‍പ്പെടെ ഡിറ്റിമോള്‍ ദേസീയ ഗെയിംസില്‍ മൂന്നു മെഡല്‍ സ്വന്തമാക്കി.

Top