ദേശീയ അധ്യാപക ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ പഠിപ്പിച്ച ഗുരുക്കന്മാരെ വന്ദിച്ച് ഗൂഗിള്‍ ഡൂഡിലും. അധ്യാപക ദിനത്തില്‍ അനിമേറ്റഡ് ഡൂഡിളിലൂടെയാണ് ഗൂഗിള്‍ അധ്യാപകരോടുള്ള തങ്ങളുടെ ബഹുമാനം അറിയിച്ചിരിക്കുന്നത്. ഒലിവിയ ഹന്‍യിനാണ് ഗൂഗിള്‍ ഡൂഡിള്‍ വരച്ചിരിക്കുന്നത്.
മുന്‍രാഷ്ട്രപതിയും ചിന്തകനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജനനദിവസമാണ് ഇന്ത്യയില്‍ അധ്യാപക ദിനമായി ആചരിക്കുന്നത്.


