കൊച്ചി: ദിലീപ് തമിഴിലേക്ക്. കെ.എസ് മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് ചിത്രത്തില്‍ നായകനാകുന്നു. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്റെ രചനയും സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
വിജയകാന്ത് നായകനായി എത്തി 2002 ല്‍ പുറത്തിറങ്ങിയ രാജ്യം ആണ് ദിലീപിന്റെ ആദ്യതമിഴ് ചിത്രം.
2013ല്‍ പുറത്തിറങ്ങിയ കോമഡി ചിത്രം ‘കണ്ണാ ലഡു തിന്ന ആസൈയാ’ എന്ന ചിത്രം സംവിധാനം ചെയ്തത് മണികണ്ഠനായിരുന്നു.


