തോമസ് ഉണ്ണിയാടന്റെ തലയ്ക്ക് വല്ല കുഴപ്പവും കാണുമെന്ന് പി.സി. ജോര്‍ജ്

തിരുവനന്തപുരം: ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ തലയ്ക്ക് വല്ല കുഴപ്പവും കാണുമെന്ന് പി.സി. ജോര്‍ജ്. തന്നെ വെറുതെ അങ്ങ് അയോഗ്യനാക്കാന്‍ പറ്റില്ല. താനിപ്പോഴും യുഡിഎഫുകാരനും കെ.എം. മാണി ഗ്രൂപ്പുകാരനുമാണന്നും ജോര്‍ജ് പറഞ്ഞു.

പി.സി. ജോര്‍ജ് തെറ്റുതിരുത്തിയാല്‍ എന്ത് വേണമെന്ന് ആലോചിക്കുമെന്ന് തോമസ് ഉണ്ണിയാടന്‍ നേരത്തേ പറഞ്ഞിരുന്നു.

Top