കൊച്ചി: തേദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാന്‍ കാരണം തെരഞ്ഞെടുപ്പ് കമ്മിഷനല്ലെന്ന് ഹൈക്കോടതിയില്‍ കമ്മിഷന്റെ സത്യവാങ്മൂലം.
കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടപടികള്‍ വൈകാന്‍ ഇടയാക്കിയിട്ടില്ല.
സര്‍ക്കാരുമായി സഹകരിച്ച് തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ഒരുഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാവില്ല. സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.


