തൃശൂര്‍: പാഠപുസ്തക വിതരണത്തിലെ അപാകതയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരില്‍ ഇടതു വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. മന്ത്രിയെ എസ്എഫ്‌ഐ – എഐഎസ്എഫ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് കരിങ്കൊടി കാട്ടി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സ്ഥലത്ത് നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.
തൃശൂരില്‍ അബ്ദുറബ്ബിനിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം


