തിരുവഞ്ചൂര്‍ കൂട്ടക്കൊല: മുഖ്യപ്രതി നരേന്ദര്‍ പിടിയില്‍

ഫിറോസാബാദ്: തിരുവഞ്ചൂരിലെ കൂട്ടകൊലപാതക കേസിലെ മുഖ്യപ്രതി ഉത്തരപ്രദേശ് സ്വദേശി നരേന്ദര്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് ഇയാളെ പിടകൂടിയത്. പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രാവിലെ ഇയാളുടെ വീട്ടില്‍ പോലീസ് എത്തി പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് കൊല്ലപ്പെട്ട പ്രവീണിന്റെ ഫോണ്‍ പോലീസ് കണ്ടൈടുത്തിരുന്നു.

Top