ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പത്തനംതിട്ട സ്വദേശികളായ സന്തോഷ്, ആശ എന്നിവരും ഇവരുടെ മകന്‍ ഹരികൃഷ്ണനുമാണ് കൊല്ലപ്പെട്ടത്. ഇളയ മകന്‍ അശ്വിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പതി ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങവെ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
തിരുപ്പതിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു


