തരൂരിന്റെ മോഡി പ്രശംസ: കെപിസിസി തീരുമാനം നാളെയെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശശി തരൂര്‍ പ്രശംസിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നും തരൂരിനെതിരെ നടപടിയെടുക്കണമോയെന്ന് നാളെ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മോദിയുടെ അജണ്ട ഒരു കോണ്‍ഗ്രസുകാരനും പിന്തുണക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ചേര്‍ന്നതല്ല തരൂരിന്റെ ഈ നിലപാട്. ഇക്കാര്യത്തില്‍ കെ.പി.സി.സി തീരുമാനം നാളെയുണ്ടാകും.

Top