തിരുവനന്തപുരം: തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍. മോശം പരാമര്‍ശം നടത്തി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി.
കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരുടെ യോഗത്തില്‍വച്ച് തച്ചങ്കരി തന്നെ വിമര്‍ശിച്ചു. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മന്ത്രി ആരോപിച്ചു.


