ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗന്‍ പ്രീമിയം ഹാച്ച്ബാക് പോളോയുടെ പുതിയ പതിപ്പ് ഇറക്കി. 5.24ലക്ഷം മുതല്‍ 8.42 ലക്ഷം വരെയാണ് ഇതിന്റെ വില. ഡ്രൈവിങിന് സംതൃപ്തി നല്‍കുന്നതാണ് പുതിയ പോളോയുടെ പ്രധാന പ്രത്യേകത.
ക്രൂസി കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ ഒആര്‍വിഎം എന്നിവയാണ് പുതിയ പോളോയുടെ മറ്റ് പ്രത്യേകതകള്‍. രാജ്യത്തെ കാര്‍ പ്രേമികളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ പോളോ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.


